New Update
ലൂസിഫറിന്റെ തമിഴ് റീമേക്കില്‍ പ്രിയദര്‍ശിനിയാകാന്‍ മഞ്ജു വാര്യര്‍ക്കു പകരം സുഹാസിനി എത്തുമെന്ന് റിപ്പോര്‍ട്ട്.
Advertisment
അതെസമയം വിജയശാന്തിയാകും പ്രിയദര്‍ശിനി ആകുകയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സിനിമയില്‍ പ്രിത്ഥിരാജ് അവതരിപ്പിച്ച അതിഥി വേഷത്തില്‍ റാണ ദഗുബാട്ടി എത്തുമെന്നും സൂചനയുണ്ട്.
ചിരഞ്ജീവി നായകനായി എത്തുന്ന ചിത്രം സാഹോയുടെ സംവിധായകന്‍ സുജീത് ആണ് സംവിധാനം ചെയ്യുന്നത്. കോനിഡെലാ പ്രൊഡക്‌ഷന്‍ കമ്പനിയുടെ ബാനറില്‍ രാം ചരണ്‍ ചിത്രം നിര്‍മ്മിക്കും