Advertisment

ല​ക്‌​നോ​വി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഒ​രു വ​ര്‍​ഷ​ത്തി​ല​ധി​കം ത​ട​വി​ല്‍ വ​ച്ച്‌ പീ​ഡി​പ്പി​ക്കു​യും വേ​ശ്യാ​വൃ​ത്തി​ക്ക് നി​ര്‍​ബ​ന്ധി​ക്കു​ക​യും ചെ​യ്തു: നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

New Update

publive-image

Advertisment

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ല​ക്‌​നോ​വി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഒ​രു വ​ര്‍​ഷ​ത്തി​ല​ധി​കം ത​ട​വി​ല്‍ വ​ച്ച്‌ പീ​ഡി​പ്പി​ക്കു​യും വേ​ശ്യാ​വൃ​ത്തി​ക്ക് നി​ര്‍​ബ​ന്ധി​ക്കു​ക​യും ചെ​യ്ത നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സ്‌​കൂ​ള്‍ ഗാ​ര്‍​ഡ് ആ​യി ജോ​ലി ചെ​യ്ത ഒ​രു നേ​പ്പാ​ള്‍ സ്വ​ദേ​ശി​യും പ്ര​തി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. മ​ഹാ​ന​ഗ​ര്‍ പോ​ലീ​സാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​ണ്‍​കു​ട്ടി അ​ഞ്ച് മാ​സം ഗ​ര്‍​ഭി​ണി​യാ​ണ്. കേ​സി​ലെ പ്ര​ധാ​ന​പ്ര​തി​യാ​യ ഉ​പ്രേ​ത കു​മാ​റാ​ണ് ജോ​ലി ശ​രി​യാ​ക്കി ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് പെ​ണ്‍​കു​ട്ടി​യെ പ​ല സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു. പ​ണ​ത്തി​നാ​യി ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ പ​ല​ര്‍​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.

Advertisment