New Update
പാല: കേരളാ കോൺഗ്രസ് (എം) പാലാമണ്ഡലം പ്രസിഡൻ്റ് ബിജു പാലൂപ്പടൻ്റെ (മുൻ മുനിസിപ്പൽ കൗൺസിലർ) ഭാര്യ പിതാവ് എം എ തോമസ് മൂഴയിൽ (റിട്ട.ഡെപ്യൂട്ടി തഹസീൽദാർ) നിര്യാതനായി .
Advertisment
/sathyam/media/post_attachments/fpp0N6T8Q2PcqXCx52NY.jpg)
മൃതദേഹം ഇന്ന് രാവിലെ 9.30 ന് വീട്ടിൽ കൊണ്ടുവരും. ശവസംസ്കാരം വൈകുന്നേരം 3.30 ന് ളാലം പഴയ പള്ളി കുടുംബ കല്ലറയിൽ .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us