ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ അധികാരത്തിൽ എത്തിയാൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സുപ്രീം കോടതി നിർദേശപ്രകാരം 152 അടിയായി ഉയർത്താനുള്ള നീക്കം ശക്തമാക്കുമെന്ന് എം കെ സ്റ്റാലിൻ. പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കത്തെ ശക്തമായി തടയുമെന്നും എം കെ സ്റ്റാലിന്‍.
Advertisment
/sathyam/media/post_attachments/Y1oIsRlIHaM6vXgUEzbK.jpg)
തമിഴ്നാട്ടിലെ കർഷകർക്കും വ്യവസായ ആവശ്യങ്ങൾക്കും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം ഉറപ്പ് വരുത്തും. തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് ഡിഎംകെ അധ്യക്ഷന്‍റെ പരാമർശം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us