പ്രഥമ പി. പരമേശ്വർജി സ്മാരക പ്രഭാഷണത്തിനായി ഉപരാഷ്ട്രപതി കേരളത്തില്‍; അനന്തശയനത്തിലുള്ള ശ്രീപത്മനാഭ ശിൽപ്പം കേരളത്തിന്റെ ഉപഹാരമായി കൈമാറി കേന്ദ്രമന്ത്രി വി. മുരളീധരന്‍

New Update

publive-image

തിരുവനന്തപുരം: പ്രഥമ പി. പരമേശ്വർജി സ്മാരക പ്രഭാഷണത്തിനായി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു കേരളത്തിലെത്തി. തിരുവനന്തപുരത്ത് എത്തിയ ഉപരാഷ്ട്രപതിയെ കേന്ദ്രമന്ത്രി വി. മുരളീധരന്‍ വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചു. തുടർന്ന് രാജ്ഭവനിൽ അദ്ദേഹത്തെ കുടുംബ സമേതം സന്ദർശിച്ചു. അനന്തശയനത്തിലുള്ള ശ്രീപത്മനാഭ ശിൽപ്പം മുരളീധരന്‍ കേരളത്തിന്റെ ഉപഹാരമായി കൈമാറി.

Advertisment
Advertisment