Advertisment

തൊടുപുഴ മടക്കത്താനം റിട്ട. അധ്യാപകന്‍ പത്മനാഭൻ നായർ അന്തരിച്ചു

New Update

തൊടുപുഴ : തൊടുപുഴ മഞ്ഞള്ളൂർ കാപ്പ് (മടക്കത്താനം )ഷീലാ ഭവനിൻ റിട്ട. അദ്ധ്യാപകൻ പത്മനാഭൻ നായർ ( തൊടുപുഴ ബോയ്സ് ഹൈസ കൂൾ) അന്തരിച്ചു. 92 വയസ്സായിരുന്നു.

Advertisment

publive-image

മക്കൾ: ഷീല , ഷീജ, ശ്രീജ മരുമക്കൾ : പരേതനായ കെ ജി വേണുഗോപാൽ (കല്ലേലിൽ, പെരുമ്പാവൂർ ) ,പിബി സുരേഷ് കുമാർ (പല്ലാട്ട് ,മേലമ്പാറ ) രാജീവ് (കൊച്ചു പുരയ്ക്കൽ, കെഴുവംകുളം)

സംസ്കാരം ഇന്ന്‌ ഉച്ച കഴിഞ്ഞ് 3 മണിക്.

 

obit
Advertisment