കനേഡിയൻ മലയാളികളുടെ “മധു ശലഭം“ പ്രണയ കാവ്യം ശ്രദ്ധേയമാകുന്നു

ഫിലിം ഡസ്ക്
Tuesday, October 27, 2020

ആദി ക്രിയേഷൻസ് കാനഡ അവതരിപ്പിക്കുന്ന മധു ശലഭം ഒരു പ്രണയകാവ്യം ശ്രദ്ധേയമാകുന്നു. മലയാളത്തിനും, മലയാളിയ്ക്കും ആയി സമർപ്പിയ്ക്കുന്ന 5 ഗാനങ്ങൾ കോർത്തിണക്കിയ പ്രണയ കാവ്യത്തിന് പിന്നിലും ഈ മലയാളികളാണ്.

ആദി ശങ്കറും പാർവതി മനോജുംമാണ് അഭിനേതാക്കൾ. ജയശങ്കർ രചന നിർവഹിച്ച ആൽബത്തിന് ഈണം പകർന്നിരിക്കുന്നത് അമർ സലിമാണ്. രതീഷ് മാധവനും മായ മനോജും ചേർന്നാണ് ​ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

×