Advertisment

സ്വന്തം ​ഗ്രാമത്തിലെ മുഴുവൻ പേർക്കും വാക്സിനെത്തിച്ച് മഹേഷ് ബാബു, ഏഴു ദിവസത്തെ വാക്സിൻ ഡ്രൈവ്

author-image
ഫിലിം ഡസ്ക്
New Update

സ്വന്തം ​ഗ്രാമത്തിലുള്ളവർക്കായി സൗജന്യ കോവിഡ് വാക്സിൻ വിതരണം ചെയ്ത് തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു. ആന്ധ്രാ പ്രദേശിലെ ബുറുപലേ എന്ന ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കുമായാണ് വാക്സിൻ നൽകിയത്. ഇതിനായി ഏഴ് ദിവസം നീണ്ടു നിൽക്കുന്ന വാക്സിനേഷൻ ഡ്രൈവും ​ഗ്രാമത്തിൽ നടത്തി.

Advertisment

publive-image

മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്കറാണ് വാക്സിനേഷൻ പൂർത്തിയാക്കിയ വിവരം അറിയിച്ചത്. ​

ഗ്രാമവാസികൾ വാക്സിൻ എടുക്കുന്നതിന്റെ ഫോട്ടോയും നമ്രത  ഷെയര്‍ ചെയ്‍തിട്ടുണ്ട്. ആന്ധ്ര ഹോസ്പിറ്റൽസുമായി ചേർന്നാണ് വാക്സിൻ വിതരണം നടപ്പിക്കിയത്. വാക്സിൻ സ്വീകരിച്ച എല്ല ജനങ്ങള്‍ക്കും നമ്രത നന്ദി പറഞ്ഞു.

mahesh babu
Advertisment