New Update
Advertisment
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നേപ്പാള്‍ സ്വദേശിനിയായ ഗാര്‍ഹിക തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സാല്‍മിയയിലെ സ്‌പോണ്‍സറുടെ അപ്പാര്‍ട്ട്‌മെന്റിലെ മുറിയിലാണ് സംഭവം നടന്നത്. ലെബനീസ് സ്വദേശിയായ പ്രവാസിയാണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്.