മലപ്പുറം : വളര്‍ത്തു നായയെ ബൈക്കില്‍ കെട്ടിവലിച്ച മലപ്പുറം എടക്കര സ്വദേശി അറസ്റ്റില്‍. കരുനെച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. ചെരുപ്പ് കടിച്ചു കേടു വരുത്തിയതിലുളള ദേഷ്യത്തിലാണ് നായയെ സ്കൂട്ടറിനു പിന്നില്‍ കെട്ടി വലിച്ചതെന്നാണ് സേവ്യര്‍ നാട്ടുകാരോട് പറഞ്ഞ്.
/sathyam/media/post_attachments/uO3BEsmgTNqmk44oulHG.jpg)