പരീക്ഷക്കായി പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ ബൈക്കിലെത്തി സ്വകാര്യ ഭാഗങ്ങള്‍ കാണിച്ചു, മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

New Update

മലപ്പുറം : വിദ്യാര്‍ഥിനികള്‍ക്ക് മുമ്പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങാട് സ്വദേശി തോട്ടത്തൊടി ഫൈസലിനെ (31) ആണ് കൊളത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്കാണ് മങ്കട ഗവ. കോളജിലെ വിദ്യാര്‍ഥിനികള്‍ക്ക് നേരെ യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. പരീക്ഷക്കായി പോവുകയായിരുന്ന നാല് വിദ്യാര്‍ഥിനികള്‍ക്ക് നേരെ ഇയാള്‍ ബൈക്കിലിരുന്ന് സ്വകാര്യ ഭാഗങ്ങള്‍ കാണിക്കുകയായിരുന്നു.

arrest report pocso case
Advertisment