ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
ഉരുള്‍പൊട്ടല്‍ വന്‍ ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ രക്ഷാപ്രര്‍ത്തനത്തിനിടെ ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.
Advertisment
ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 11 ആയി. സൈന്യവും എന്‍.ഡി.ആര്‍.എഫും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.
കാണാതായ മുഴുവന്‍ പേരെയും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരുമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.ഇന്നലെ കൈുന്നേരം ആറരവരെയാണ് തിരച്ചില്‍ നടത്തിയത്. ഈ പ്രദേശത്ത് വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റി.