ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം: മാലിന്യം കത്തിക്കുന്നതിനിടെ ശരീരത്തിലേക്ക് തീ ആളിപ്പടർന്ന് വ്യാപാരി വെന്തുമരിച്ചു. താനൂർ സ്കൂൾപടി കുന്നത്ത് രാജേഷ് (52) ആണ് മരിച്ചത്. താനൂർ മുക്കോലയിൽ കട തുറന്ന് വൃത്തിയാക്കിയ ശേഷം മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ രാവിലെ എട്ടിനാണ് സംഭവം.
Advertisment