ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
തിരുന്നാവായ: വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടെ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരുന്നാവായിലാണ് സംഭവം. തിരുന്നാവായ സ്വദേശി അബ്ദുള്‍ റസാഖാണ് മരിച്ചത്.
Advertisment
വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിച്ചശേഷമാണ് റസാഖ് കുഴഞ്ഞ് വീണതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 95 ആയി.