ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം: കരുവാരക്കുണ്ടില്‍ ആറ് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. മലപ്പുറം പൊന്മള സ്വദേശി ജലീലാണ് പോലീസ് പിടിയിലായത്.
Advertisment
ജലീലിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.