മലപ്പുറത്ത് ആറ് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

ന്യൂസ് ബ്യൂറോ, മലപ്പുറം
Friday, January 11, 2019

മലപ്പുറം: കരുവാരക്കുണ്ടില്‍ ആറ് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. മലപ്പുറം പൊന്‍മള സ്വദേശി ജലീലാണ് പോലീസ് പിടിയിലായത്.

ജലീലിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

×