New Update
മലപ്പുറം : ഈഴുവത്തിരുത്തിയിൽ എബിലിറ്റി വിദ്യാഭ്യാസ കേന്ദ്രം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റ്പുറം ഉൽഘാടനം ചെയ്തു. മാനേജർ സൈഫുന്നീസ അധ്യക്ഷ വഹിച്ചു. മഖ്ദൂം മുത്തു കോയ തങ്ങൾ, വി പി പ്രബീഷ്, എ പവിത്ര കുമാർ, കെ പി ശ്യാമള, സൗധാമിനി ടീച്ചർ, അഹമ്മദ് കബീർ, ലത്തീഫ് മാസ്റ്റർ എന്നിവർ പങ്കെടുത്തു സംസാരിച്ചു. പൊന്നാനി പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ റുബീന ലഹരി വിരുദ്ധ ക്ലാസ് എടുത്തു.
Advertisment