New Update
മലപ്പുറം: പൂക്കറത്തറ പള്ളിക്ക് സമീപം താമസിക്കുന്ന തൊഴുത്തിങ്ങൽ കുഞ്ഞുട്ടി(74)നിര്യാതനായി.
Advertisment
കബറടക്കം ഇന്ന്( ചൊവ്വ) വൈകിട്ട് 7 മണിക്ക് പൂക്കറത്തറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഭാര്യ:ഖദീജ, മക്കൾ: അഷ്റഫ് ഹസീന ഹാരിസ് റഷീദ് സക്കീന.
മരുമക്കൾ: മമ്മു (മാനു, കുമരനെല്ലൂർ),കുഞ്ഞുമരക്കാർ, സമീറ, ഹസീന, ഷഹർബാൻ.