/sathyam/media/post_attachments/GB3tNl7HqqtOwyYjV3vQ.jpg)
മലപ്പുറം: ആനക്കയം പന്തല്ലൂരില്‍ മില്ലുംപടിയില്‍ കടലുണ്ടി പുഴയില്‍ കാണാതായ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും ലഭിച്ചു. കുട്ടികള്‍ കുളിച്ച് കൊണ്ടിരുന്നതിന് ഒരു കിലോമീറ്റര്‍ താഴെ നിന്നാണ് ഫസ്‍മിയ ഷെറിന്‍റെ (16) മൃതദേഹം കണ്ടെത്തിയത്. ഫാത്തിമ ഫിദ (13), ഫാത്തിമ ഇസ്രത്ത് (19) എന്നിവരാണ് മരിച്ച മറ്റ് രണ്ടുകുട്ടികള്‍.