New Update
മലപ്പുറം: കളിക്കുന്നതിനിടെ പന്ത്രണ്ട് വയസ്സുകാരന് മരിച്ചു. മലപ്പുറം അരിക്കോടാണ് സംഭവം. കളിക്കുന്നതിനിടയില്‍ കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങുകയായിരുന്നു
Advertisment
ഉടന്‍ തന്നെ നാട്ടുകാര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചപ്പോഴെക്കും മരിച്ചിരുന്നു.