New Update
/sathyam/media/post_attachments/SuagobMGv2Uf1pZ0y2aH.jpg)
മനാമ: മലയാളി യുവാവ് ബഹ്റൈനില്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി രജില്‍രാജ് (33) ആണ് മരിച്ചത്. ആറ് വര്‍ഷത്തോളമായി ബഹ്റൈനില്‍ ജോലി ചെയ്‍തുവരികയായിരുന്ന അദ്ദേഹം ഖുദൈബിയയിലായിരുന്നു താമസിച്ചിരുന്നത്.
Advertisment

/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)