ബഹ്‌റൈനില്‍ മലയാളി യുവാവ് മരിച്ച നിലയില്‍

ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Saturday, January 16, 2021

മനാമ: മലയാളി യുവാവ് ബഹ്റൈനില്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി രജില്‍രാജ് (33) ആണ് മരിച്ചത്. ആറ് വര്‍ഷത്തോളമായി ബഹ്റൈനില്‍ ജോലി ചെയ്‍തുവരികയായിരുന്ന അദ്ദേഹം ഖുദൈബിയയിലായിരുന്നു താമസിച്ചിരുന്നത്.

×