ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 7.5 കോടി രൂപ സമ്മാനം; പക്ഷേ, ആളെ കിട്ടിയില്ല...

New Update

publive-image

ദുബായ്: കൊവിഡ് ദുരിതങ്ങളുടെ പശ്ചാത്തലത്തിലും ദുബായ് ഡ്യൂട്ടി ഫ്രീയുടെ രൂപത്തില്‍ പ്രവാസി മലയാളിയെ തേടിയെത്തിയത് കോടികളുടെ ഭാഗ്യം.

Advertisment

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പാറപറമ്പില്‍ ജോര്‍ജ് വര്‍ഗീസിനാണ് 10 ലക്ഷം ഡോളര്‍ (ഏഴര കോടിയിലധികം രൂപ) സമ്മാനമടിച്ചത്.

328-ാം സീരിസിലെ 1017 എന്ന ടിക്കറ്റിനാണ് സമ്മാനം. എന്നാല്‍ ജോര്‍ജ് വര്‍ഗീസുമായി ഇതുവരെ ബന്ധപ്പെടാനായില്ലെന്ന് ഡ്യൂട്ടി ഫ്രീ അധികൃതര്‍ അറിയിച്ചു.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളോടെയാണ് നറുക്കെടുപ്പ് നടത്തിയത്.

https://www.facebook.com/dubaidutyfree/videos/2586194478369656/?t=1

Advertisment