മമ്പാട് കോളേജ് ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് അരിയും പച്ചക്കറിയും വസ്ത്രങ്ങളും ആവശ്യമുണ്ട്

author-image
ജോബി ജോസഫ്, യു എസ്, Ph: 209 531 8489
Updated On
New Update

publive-image

മമ്പാട് കോളേജ് ദുരിതാശ്വാസ ക്യാമ്പാണ്. 800 ലേറെ പേരുണ്ട്.
ഗർഭിണികളും കുഞ്ഞു കുട്ടികളും വൃദ്ധരുമുണ്ട്. കഴിഞ്ഞ ദിവസം പ്രസവിച്ച കുഞ്ഞുകുട്ടിയും കുടുംബവുമുണ്ട് ക്യാമ്പിൽ.

Advertisment

അരിയും പച്ചക്കറിയും ആവശ്യമുണ്ട്. കോളേജ് അദ്ധ്യാപകരും വിദ്യാർത്ഥികളും സഹായത്തിനുണ്ട്.

കോളേജിന് സമീപത്തെ വീടുകൾ വെള്ളത്തിൽ മുങ്ങി.  കഴിഞ്ഞ വർഷം ഇവിടെ ഒന്നും വെള്ളം ഉയർന്നിരുന്നില്ല.

ഭക്ഷണ സാധനം, വസ്ത്രം ആവശ്യമാണ്. സഹായിക്കാൻ കഴിയുന്നവർ വിളിക്കൂ.

9747114155 ( കോളേജ് അദ്ധ്യാപിക മൈന ഉമൈബാന്റെ നമ്പറാണ് )

mazha
Advertisment