New Update
കോട്ടയം: കൗമാരക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന്‍ അറസ്റ്റില്‍. മലപ്പുറം വടക്കത്ത് വളപ്പില്‍ അബ്ദുള്‍ നിസാറി (18)നെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. പ്രണയംനടിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
Advertisment
ഇന്‍സ്റ്റഗ്രാം വഴിയാണ് നിസാര്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രതി കഴിഞ്ഞദിവസം രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയും കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ആയിരുന്നു. വാകത്താനം എസ്.ഐ. പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.