2.25 കോ​ടി രൂ​പ വി​ല​വ​രു​ന്ന വ​ജ്ര​ങ്ങ​ളു​മാ​യി മ​ലേ​ഷ്യ​ന്‍ പൗ​ര​ന്‍ ചെ​ന്നൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അറസ്റ്റിലായി

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെ​ന്നൈ: 2.25 കോ​ടി രൂ​പ വി​ല​വ​രു​ന്ന വ​ജ്ര​ങ്ങ​ളു​മാ​യി മ​ലേ​ഷ്യ​ന്‍ പൗ​ര​ന്‍ അറസ്റ്റിലായി. അ​സ​മ​ല്‍ ഖാ​ന്‍ ബി​ന്‍ നാ​ഗൂ​ര്‍ മി​ര​ എന്നയാളാണ് പി​ടി​യി​ലാ​യ​ത്. ചെ​ന്നൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും എ​യ​ര്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് യൂ​ണി​റ്റ് (എ​ഐ​യു) ആ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Advertisment

publive-image

മ​ലേ​ഷ്യ​യി​ല്‍​നി​ന്ന് വജ്രങ്ങൾ കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും തി​ടു​ക്ക​പ്പെ​ട്ട് പു​റ​ത്തു​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ഇ​യാ​ളെ സം​ശ​യ​ത്തി​ന്‍റെ പേ​രി​ല്‍ ത​ട​ഞ്ഞു​നി​റു​ത്തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

Advertisment