മസ്‌ക്കറ്റില്‍ നിന്ന് കണ്ണൂരിലെത്തിയ പ്രവാസിക്ക് കൊവിഡ് ലക്ഷണം

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Friday, May 22, 2020

കണ്ണൂര്‍: വെള്ളിയാഴ്ച വൈകിട്ട് മസ്‌ക്കറ്റില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ തൃശൂര്‍ സ്വദേശിയായ പ്രവാസിക്ക് കൊവിഡ് രോഗലക്ഷണം. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. 180 പേരടങ്ങിയ സംഘമാണ് ഇന്ന് കണ്ണൂരിലെത്തിയത്.

×