എരുമത്തെരുവ് ചെറ്റപ്പാലം ബൈപ്പാസ് റോഡരികില്‍ നിര്‍മാണ പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു; ഒരാളെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

മാനന്തവാടി: എരുമത്തെരുവ് ചെറ്റപ്പാലം ബൈപ്പാസ് റോഡരികില്‍ നിര്‍മാണ പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. ഒരാളെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

publive-image

രണ്ട് പേരാണ് മണ്ണിടിഞ്ഞ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ അമ്പുകുത്തിയിലെ മാണിക്യന്‍ എന്നായാളാണ് മരിച്ചത്. കണിയാരത്തെ പ്രമോദ് എന്ന തൊഴിലാളിയെയാണ് രക്ഷപ്പെടുത്തിയത്.

Advertisment