New Update
ബോളിവുഡ് ചലച്ചിത്ര നിർമ്മാതാവും നടി മന്ദിര ബേദിയുടെ ഭർത്താവുമായ രാജ് കൗശല്‍ ഹൃദയാഘാതം മൂലം മരിച്ചു. നടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച രാജ് കൗശല്‍ മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. ബുധനാഴ്ച പുലർച്ചെയാണ് രാജ് കൗശല്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
Advertisment
1999ലാണ് രാജ് കൗശല്‍, മന്ദിര ബേദിയെ വിവാഹം കഴിക്കുന്നത്. വീർ കൗശൽ, താര ബേദി കൗശൽ എന്നിവരാണ് മക്കൾ.