കിടന്നുപോയ ഗജവീരന്‍ മഞ്ഞക്കടമ്പിൽ വിനോദ് ചികിത്സയിലൂടെ അൽപ്പം മുമ്പ് വീണ്ടും കരുത്താനായി എഴുന്നേറ്റു ! ചികിത്സയും ആന പ്രേമികളുടെ പ്രാർത്ഥനയും സഫലം...

New Update

publive-image

പാലാ: 'ഇതാ ഞാൻ വീണ്ടും വന്നു… അൽപ്പം ക്ഷീണമൊക്കെയുണ്ട്. എഴുന്നേറ്റ പടി പതിവ് ശർക്കര വാങ്ങാൻ ഞാൻ പോവ്വാണേ…' ഞാൻ നിങ്ങളുടെ സ്വന്തം മഞ്ഞക്കടമ്പിൽ വിനോദ്. കിടന്നുപോയശേഷം എഴുന്നേറ്റിട്ടുള്ള വിനോദിൻ്റെ ആദ്യ യാത്ര.

Advertisment
manjakkadambil vinod
Advertisment