Advertisment

ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, മാണി സി കാപ്പന്‍ ക്വാറന്റൈനില്‍

New Update

പാല: ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിയുക്ത പാല എംഎല്‍എ മാണി സി കാപ്പന്‍ ക്വാറന്റൈനില്‍. ഡ്രൈവര്‍ ബെന്‍സനുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് കാപ്പന്‍ ക്വാറന്റൈന്‍ പാലിക്കുന്നത്. കാപ്പനെ വസതിയില്‍ സന്ദര്‍ശിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.

publive-image

mani c kappan
Advertisment