പാലാ: ജോസ് കെ മാണിയുടെ ലൗജിഹാദ് പരാമർശം മണ്ടത്തരമെന്നും പാലായിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് മാണി സി കാപ്പൻ. തനിക്കെതിരെ അപരനെ നിർത്തിയത് രാഷ്ട്രീയ പാപ്പരത്വമെന്ന് കാപ്പൻ പ്രതികരിച്ചു. കൊട്ടിക്കലാശം പരിമിതപ്പെടുത്തി ആ തുകയ്ക്ക് നിർധന കുടുംബത്തിന് വീട് വെച്ച് നൽകുമെന്നും കാപ്പൻ വ്യക്തമാക്കി.
/sathyam/media/post_attachments/jfLQlc3KbwiF0ilHUztu.jpg)