പാലായില്‍ പിടിവാശി വിട്ട് മാണി സി.കാപ്പന്‍; പവാര്‍ പറഞ്ഞാല്‍ പാലാ വിട്ടുനല്‍കും; 'യുഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ ഭ്രാന്തില്ല'

New Update

പാലാ: പാലായില്‍ പിടിവാശി വിട്ട് മാണി സി.കാപ്പന്‍. ശരദ്പവാര്‍ പറഞ്ഞാല്‍ പാലാ വിട്ടുനല്‍കും. നാലു സീറ്റിലും മല്‍സരിക്കുമെന്ന് പവാര്‍ പറഞ്ഞിട്ടുണ്ട്. പ്രഫുല്‍ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ചര്‍ച്ചയ്ക്ക് ശേഷം മറ്റ് തീരുമാനങ്ങള്‍ എടുക്കും. യുഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ ഭ്രാന്തുണ്ടോയെന്നും മാണി സി കാപ്പന്‍ ചോദിച്ചു.

Advertisment

publive-image

mani c kappan mani c kappan speaks
Advertisment