New Update
പാലാ : പാലാ ബിഷപ്പിന്റെ നാർക്കോടിക് ജിഹാദ് പരാമർശത്തെ പിന്തുണച്ച് മാണി സി. കാപ്പൻ എം.എൽ.എ. ബിഷപ്പിൻറെ പരാമർശം ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്നും ഒരു മതത്തെയും കുറ്റപ്പെടുത്തിയിട്ടില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.
Advertisment
സമുദായങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെയാണ് ബിഷപ്പിന്റെ പരാമർശമെന്നും മാണി സി. കാപ്പൻ വ്യക്തമാക്കി. പാലാ ബിഷപ്പിന്റെ വിദ്വേഷ പരാമാർശത്തെത്തുടർന്നുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.