ഗജ സാമ്രാട്ട് മഞ്ഞക്കടമ്പിൽ വിനോദ് അവശനിലയിൽ ! ചികിത്സ തുടരുന്നു ആനപ്രേമികൾ പ്രാർത്ഥനയിൽ …

New Update

publive-image

പാലാ: ഗജ സമ്രാട്ട് മഞ്ഞക്കടമ്പിൽ വിനോദ് അവശനിലയില്‍. കാൽ നൂറ്റാണ്ടായി പാലായുടെ അഭിമാനം… കരൂരിനും പാലായ്ക്കും ആനപ്രേമികൾക്കും ഏറെ പ്രിയങ്കരൻ.  രോഗം ഭേദമായി വീണ്ടും തലയെടുപ്പോടെ ചന്തത്തിൽ വരാൻ പ്രാർത്ഥനയോടെ ആനപ്രേമികള്‍.

Advertisment
pala news
Advertisment