New Update
ജി. പ്രജേഷ് സെന്‍ വെള്ളത്തിന് ശേഷം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് മേരി ആവാസ് സുനോ എന്ന് പേരിട്ടു. മഞ്ജുവാര്യരും ജയസൂര്യയും നായികാനായികന്മാരാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് തുടങ്ങി.
Advertisment
യൂണിവേഴ്സല്‍ സിനിമാസിന്റെ ബാനറില്‍ ബി. രാകേഷ് നിര്‍മ്മിക്കുന്ന ചിത്രം രജപുത്ര റിലീസ് തിയേറ്ററുകളിലെത്തിക്കും. പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ.