New Update
ക്യാൻസറിനോട് അതിധീരമായി പൊരുതി ഒടുവിൽ മരണത്തിന് കീഴടങ്ങിയ നന്ദുവിനെക്കുറിച്ചുള്ള ഓർമ്മ പങ്കുവെച്ച് മഞ്ജു വാര്യർ.
Advertisment
/sathyam/media/post_attachments/ls5NvrA9QIugFfXIy8ns.jpg)
കേരള കാന്‍ ക്യാമ്പയിന്റെ സമയത്ത് നന്ദുവിനൊപ്പം സമയം ചിലവഴിക്കാൻ ആയത് വലിയൊരു ഭാഗ്യമായി കരുതുന്നു എന്നും താനുൾപ്പടെ പലർക്കും നന്ദു പ്രചോദനം ആണെന്നും മഞ്ജു പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് നടിയുടെ പ്രതികരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us