ഞാൻ ഉൾപ്പടെ പലർക്കും പ്രചോദനമായതിന് നന്ദി’; നന്ദുവിന്റെ ഓർമ്മ പങ്കിട്ട് മഞ്ജു വാര്യർ

ഫിലിം ഡസ്ക്
Saturday, May 15, 2021

ക്യാൻസറിനോട് അതിധീരമായി പൊരുതി ഒടുവിൽ മരണത്തിന് കീഴടങ്ങിയ നന്ദുവിനെക്കുറിച്ചുള്ള ഓർമ്മ പങ്കുവെച്ച് മഞ്ജു വാര്യർ.

 

കേരള കാന്‍ ക്യാമ്പയിന്റെ സമയത്ത് നന്ദുവിനൊപ്പം സമയം ചിലവഴിക്കാൻ ആയത് വലിയൊരു ഭാഗ്യമായി കരുതുന്നു എന്നും താനുൾപ്പടെ പലർക്കും നന്ദു പ്രചോദനം ആണെന്നും മഞ്ജു പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് നടിയുടെ പ്രതികരണം.

×