'വെള്ളരിക്കാ പട്ടണ'ത്തില്‍ അങ്കം കുറിച്ച്‌ മഞ്‍ജു വാര്യര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ ശ്രദ്ധേയനായ സൗബിന്‍ ഷാഹിറും ആദ്യമായി ഒരു ചിത്രത്തില്‍ നായികാ നായകന്‍മാരെയെത്തുന്നു.

Advertisment

publive-image

മലയാളത്തിലെ ആദ്യ അനിമേഷന്‍ സിനിമയായ സ്വാമി അയ്യപ്പന്റെ സംവിധായകന്‍ മഹേഷ് വെട്ടിയാര്‍ ഒരുക്കുന്ന 'വെള്ളരിക്കാ പട്ടണം' എന്ന ചിത്രത്തിലാണ് കേന്ദ്രകഥാപാത്രങ്ങളായി ഇരുവരും ഒന്നിക്കുന്നത്.

കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്‍റെ കാരിക്കേച്ചര്‍ സ്വഭാവത്തിലുള്ള ആദ്യ പോസ്റ്റര്‍ മഞ്ജുവും സൗബിനും പങ്കു വച്ചിട്ടുണ്ട്. അങ്കം വെട്ടാന്‍ വായുവില്‍ ഉയര്‍ന്ന് പൊങ്ങിനില്‍ക്കുന്ന മഞ്ജുവും അതിനെ തടുക്കുന്ന സൗബിനുമാണ് പോസ്റ്ററില്‍. ഈ സിനിമയുടെ സംവിധായകനെയും തിരക്കഥാകൃത്തിനെയും വര്‍ഷങ്ങളായി പരിചയമുണ്ട്. രസകരമായ കഥയും മുഹൂര്‍ത്തങ്ങളുമാണ് അവര്‍ സൃഷ്ടിച്ചിരിക്കുന്നത്' എന്നാണ് ചിത്രത്തെക്കുറിച്ച്‌ മഞ്ജുവിന്‍റെ വാക്കുകള്‍.

'ഒരു കാര്‍ യാത്രക്കിടെയാണ് ഈ സിനിമയുടെ കഥകേള്‍ക്കുന്നത്. പെട്ടെന്ന് തന്നെ ഇഷ്ടമായി. ഞാന്‍ ഇതുവരെ ചെയ്തവയില്‍ നിന്നെല്ലാം വ്യത്യസ്തനാണ് ഇതിലെ കഥാപാത്രം.

manjuwarrier
Advertisment