New Update
മാന്നാര്‍: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍. പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലാണ്. ഫഹദിനു പുറമേ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മറ്റു മൂന്നുപേരും പിടിയിലായി.
Advertisment
ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. സംഘത്തിന് പ്രാദേശികമായി സഹായം നൽകിയ മറ്റു ചിലരും പൊലീസിന്റെ നിരീക്ഷണത്തിലാണ്.
വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ യുവതിയെ പാലക്കാട് വടക്കഞ്ചേരിയിൽ ഇറക്കിവിട്ടു. സ്വർണക്കടത്ത് സംഘമാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്ന് തെളിഞ്ഞിരുന്നു.