കു​വൈറ്റ് :കുവൈറ്റ് മന്ത്രിസഭയിലെ ഏറ്റവും പ്രഗത്ഭയായ ഭരണാധികാരികളില്‍ ഒരാളായ മ​റി​യം അ​ഖീ​ഖ് കുവൈറ്റിന്റെ പു​തി​യ ധ​ന​മ​ന്ത്രി​. ഡോ. ​നാ​യി​ഫ്​ അ​ൽ ഹ​ജ്​​റു​ഫ്​ രാ​ജി​വെ​ച്ച ഒ​ഴി​വി​ലേ​ക്കാണ് മ​റി​യം അ​ഖീ​ലി​യുടെ നിയമനം .
/sathyam/media/post_attachments/9p7K4FTjK0dNmzl5etvU.jpg)
നി​ല​വി​ൽ ആ​സൂ​ത്ര​ണ കാ​ര്യ വ​കു​പ്പിന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഇ​വ​ർക്ക് ധ​ന​വ​കു​പ്പിന്‍റെകൂടി അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്.
ധ​ന​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന്​ രാ​ജി​വെ​ച്ച ഡോ. ​നാ​യി​ഫ്​ അ​ൽ ഹ​ജ്​​റു​ഫ്​ ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ആ​യി നി​യ​മി​ക്ക​പ്പെട്ടേക്കും . 2011 മു​ത​ൽ ഈ ​ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​ബ്​​ദു​ല്ല​ത്തീ​ഫ്​ അ​ൽ സ​യാ​നി ചു​മ​ത​ല​യൊ​ഴി​യു​മ്പോള്‍ ​ നാ​യി​ഫ്​ അ​ൽ ഹ​ജ്​​റു​ഫ്​ സ്ഥാ​ന​മേ​ൽ​ക്കു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ.
എ​ണ്ണ വ​രു​മാ​നം കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ സാ​മ്പ​ത്തി​ക രം​ഗ​ത്ത്​ രാ​ജ്യം വ​ലി​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ മ​റി​യം അ​ഖീ​ൽ ധ​ന​മ​ന്ത്രി സ്ഥാ​നം ഏ​ൽ​ക്കു​ന്ന​ത്.
ആ​സൂ​ത്ര​ണ കാ​ര്യ, മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട്​ മി​ക​ച്ച പ്ര​വ​ർ​ത്ത​നമാണ് മ​റി​യം അ​ഖീ​ഖ്​ കാ​ഴ്​​ച​വെ​ച്ച​​ത്. റി​യാ​ദ്​ അ​ദ​സാ​നി എം.​പി സ​മ​ർ​പ്പി​ച്ച കു​റ്റ​വി​ചാ​ര​ണ നോ​ട്ടീ​സ്​ ന​വം​ബ​ർ 12ന്​ ​ച​ർ​ച്ച ചെ​യ്യാ​നി​രി​ക്കെ​യാ​യി​രു​ന്നു മ​ന്ത്രി ഡോ. ​നാ​യി​ഫ്​ അ​ൽ ഹ​ജ്​​റു​ഫിന്‍റെ രാ​ജി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us