Advertisment

നാടൻപാട്ട് - ഓട്ടൻതുള്ളൽ പാട്ട് കലാകാരൻ മാറിടം വാരികാട്ട് മാധവൻ നിര്യാതനായി

New Update

ഏറെ ജനകീയനായ നാടൻപാട്ട് - ഓട്ടൻതുള്ളൽ പാട്ട് കലാകാരൻ മാറിടം വാരികാട്ട് മാധവൻ ( മാറിടം മാധവൻ) നിര്യാതനായി. 70 വയസ്സായിരുന്നു. സംസ്ക്കാരം ഇന്ന് 1 മണിക്ക് പടിഞ്ഞാറ്റിൻകര മാറിടത്തെ വീട്ടുവളപ്പിൽ.

Advertisment

publive-image

കോവിഡ് മുക്തനായെങ്കിലും ശാരീരിക അസ്വസ്ഥതകൾ അലട്ടിയിരുന്ന മാധവന് ഒരാഴ്ച മുമ്പ് തളർച്ച ബാധിച്ചിരുന്നു. ഭാര്യ ജലജ രാമപുരം കൂറുമുള്ളും തടത്തിൽ കുടുംബാംഗം.

മക്കൾ: അരുൺ മാധവൻ (കണ്ണൻ ബ്രില്യൻ്റ്), അശ്വതി. മരുമകൻ :- സുനിൽ കുമാർ വടക്കേ കാലായിൽ, ബ്രഹ്മമംഗലം (അബുദാബി )

obit
Advertisment