New Update
ചെന്നൈ: വന്‍ കഞ്ചാവ് ശേഖരം പിടികൂടി. ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ 327 കിലോ കഞ്ചാവാണ് തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയത്.
Advertisment
/sathyam/media/post_attachments/yn77uJUfKJWZitEPlM8A.jpg)
സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സ്വദേശി ശ്രീനാഥ്, ചെന്നൈ സ്വദേശി ദുബാഷ് ശങ്കര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മിനിവാനില്‍ രഹസ്യ അറയുണ്ടാക്കിയാണ് ഇവര്‍ കഞ്ചാവ് കടത്തിയിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us