New Update
ഈരാറ്റുപേട്ട: മാര്‍മല അരുവിയില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. വിനോദയാത്രക്കെത്തിയ തമിഴ്‌നാട് സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മുങ്ങിമരിച്ചത്.
Advertisment
/sathyam/media/post_attachments/M4upvGvSA21oyEv9gFea.jpg)
കോയമ്പത്തൂര്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സംഘത്തില്‍ പെട്ട ഹര്‍ഷ വര്‍ധന്‍ (20) എന്ന വിദ്യാര്‍ത്ഥിയാണ് മുങ്ങിമരിച്ചത്. മൃതദേഹം ഈരാറ്റുപേട്ട പി.എം.സി. ആശുപത്രിയില്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us