സംസ്ഥാനത്ത് വീണ്ടും കൂട്ടപ്പരിശോധന നടത്തും; ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മൂന്ന് ലക്ഷം പേര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനം

New Update

publive-image

Advertisment

തിരുവനന്തപുരം: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും കൂട്ടപ്പരിശോധന നടത്താന്‍ തീരുമാനം. ബുധൻ, വ്യാഴം ദിവസങ്ങളിൽ 3 ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്തും. വോട്ടെണ്ണല്‍ ദിവസം കൂട്ടംകൂടുന്നതും ആഘോഷവും അനുവദിക്കില്ല. ആരാധനാലയങ്ങളില്‍ ആളുകൾ മുൻകൂട്ടി ബുക്കുചെയ്ത് വേണം എത്താനെന്നും നിബന്ധനയുണ്ട്.

Advertisment