Advertisment

മാവോയിസ്റ്റ് വേട്ട; പ്രതികരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് അന്വേഷണ സംഘത്തിന്‍റെ നോട്ടീസ് ...ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഫിറോസ് എം.ഷെഫീഖിന് മുന്നില്‍ ഹാജരാവാന്‍ നിര്‍ദ്ദേശം

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട് : അട്ടപ്പാടി മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ടയില്‍ പ്രതികരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കി.

Advertisment

publive-image

എ.ഐ.പി.എഫ്, പി.യു.സി.എല്‍, എന്‍.എം.പി.എം തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് മുന്നില്‍ ഹാജരായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ടാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഫിറോസ് എം.ഷെഫീഖിന് മുന്നില്‍ ഹാജരാവാനാണ് നിര്‍ദ്ദേശം.

mavoist attack
Advertisment