New Update
Advertisment
ന്യൂഡല്‍ഹി: ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യുണ്‍ഷ്യൊ ആര്‍ച്ച്ബിഷപ്പ് ലിയോപോള്‍ഡോ ഗിറെല്ലി 'മേ ദെ ഓള്‍ ബി വണ്‍: എക്യുമെനിസം ഇന്‍ കാതലിക് പെഴ്‌സ്‌പെക്ടീവ്' (May They All Be One: Ecumenism in Catholic Perspective) എന്ന കൈപ്പുസ്തകം പ്രകാശനം ചെയ്തു.
ന്യൂഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ കോണ്‍ഫറന്‍സ് ഓഫ് കാതലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) ജനറല്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ്പ് അനില്‍ ജെവൈ കൗട്ടോ, ഫരീദാബാദ് രൂപത ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര, റവ. സുബോധ് സി മൊണ്ടല്‍ (ഡല്‍ഹി എപ്പിസ്‌കോപ്പല്‍, മെത്തഡിസ്റ്റ് ചര്‍ച്ച്), റവ. ജോണ്‍ മോര്‍ ഐറേനിയസ് (ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച്) തുടങ്ങിയവര്‍ പങ്കെടുത്തു.