/sathyam/media/post_attachments/QF3l3evbwfV9jeWkLzbP.jpg)
തൃശ്ശൂർ : എംബിബിഎസ് വിദ്യാർത്ഥിനി മെഡിക്കൽ കോളേജ് കെട്ടിടത്തിനു മുകളിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമല മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. കുന്ദംകുളം സ്വദേശിനിയാണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും താഴേയ്ക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പെണ്‍കുട്ടിയെ അത്യാസന്ന നിലയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. രാവിലെയോടെയായിരുന്നു സംഭവം.