മീനച്ചിൽ പഞ്ചായത്ത് പരിധിക്കുള്ളിൽ അഞ്ച് പേർക്ക് കൊവിഡ്: പൂവത്തോട് രണ്ട് പേർക്കും കുമ്പാനിയിൽ മൂന്ന് പേർക്കും രോ​ഗം സ്ഥിരീകരിച്ചു

New Update

publive-image

കോട്ടയം: മീനച്ചിൽ പഞ്ചായത്ത് പരിധിക്കുള്ളിൽ അഞ്ച് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ട്. പാലാ മുണ്ടുപാലത്ത് നിന്ന് വന്നു താമസിക്കുന്ന പാലായിലെ ഒരു സ്വകാര്യ കടയിൽ ജോലിചെയ്യുന്ന മുപ്പതുകാരിക്കും അമ്മയ്ക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ നാല് ദിവസമായി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. രോ​ഗം സ്ഥിരീകരിച്ച ശേഷം ഇവരെ പള്ളിക്കത്തോടുള്ള കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി.

Advertisment

ഇവരുടെ വീട്ടിലെ ഗൃഹനാഥൻ ഇപ്പോഴും മുണ്ടുപാലത്തുണ്ട് എന്ന് വിവരം. ഇദ്ദേഹം പൂവത്തോട് കള്ള് ഷാപ്പിൽ ചെന്നതായി സൂചനയുണ്ട്. ഷാപ്പ് ഉടൻ അടപ്പിക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ് പ്രവർത്തകർ. ഇവരുടെ രണ്ട് കുട്ടികളെയും വീട്ടിൽ നിന്ന് മാറ്റി. ഗൃഹനാഥനെ ഇതുവരെ കണ്ടെത്താനായില്ല.

കുമ്പാനിയിൽ മൂന്ന് പേർക്കു കൊറോണ സ്ഥിരീകരിച്ചതായും റിപ്പോർട്ട്. നേരത്തെ രോ​ഗം സ്ഥിരീകരിച്ച പൈക ​ഗവൺമെന്റ് ആശുപത്രിയിലെ ജീവനക്കാരന്റെ അച്ഛനും രണ്ട് മക്കൾക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇയാളുടെ അമ്മയ്ക്കും നേരത്തെ രോ​ഗം സ്ഥിരീകരിച്ചിരുന്നു.

അതേസമയം, കോട്ടയം ജില്ലയില്‍ ഇന്ന് 126 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 118 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കോട്ടയം ജില്ലയില്‍ ഇന്ന്  കോവിഡ് സ്ഥിരീകരിച്ചവര്‍

♦️ സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍

1.കോട്ടയം ചിങ്ങവനം സ്വദേശി(24)
2.കോട്ടയം കാരാപ്പുഴ സ്വദേശി(27)
3.കോട്ടയം പെരുമ്പായിക്കാട് സ്വദേശി(56)
4.കോട്ടയം ചിങ്ങവനം സ്വദേശിയായ ആണ്‍കുട്ടി(11)
5.കോട്ടയം ചിങ്ങവനം സ്വദേശി(73)
6.കോട്ടയം നാട്ടകം സ്വദേശിനി(51)
7.കോട്ടയം നാട്ടകം സ്വദേശിനി(21)
8.കോട്ടയം നാട്ടകം സ്വദേശിയായ ആണ്‍കുട്ടി(3)
9.കോട്ടയം നാട്ടകം സ്വദേശിനി(22)
10.കോട്ടയം നാട്ടകം സ്വദേശിനി(29)
11.കോട്ടയം കാരാപ്പുഴ സ്വദേശി(39)
12.കോട്ടയം ചിങ്ങവനം സ്വദേശിനി(47)
13.കോട്ടയം കാരാപ്പുഴ സ്വദേശി(50)
14.കോട്ടയം വാരിശേരി സ്വദേശിനി(22)
15.കോട്ടയം തിരുവാതുക്കല്‍ സ്വദേശി(57)
16.കോട്ടയം മുട്ടമ്പലം സ്വദേശി(44)
17.കോട്ടയം സ്വദേശിനി(50)
18.കോട്ടയം സ്വദേശി(32)
19.കോട്ടയം എസ്.എച്ച്. മൗണ്ട് സ്വദേശിനി(21)
20.കോട്ടയം താഴത്തങ്ങാടി സ്വദേശിയായ ആണ്‍കുട്ടി(2)
21.കോട്ടയം താഴത്തങ്ങാടി സ്വദേശിനിയായ പെണ്‍കുട്ടി(13)
22.കോട്ടയം താഴത്തങ്ങാടി സ്വദേശിനി(42)

23.ആര്‍പ്പൂക്കര സ്വദേശിനി ( 32 )
24.ആര്‍പ്പൂക്കര ചീപ്പുങ്കല്‍ സ്വദേശി (40)
25.ആര്‍പ്പൂക്കര സ്വദേശി (15)
26.ആര്‍പ്പൂക്കര സ്വദേശി (40)
27.ആര്‍പ്പൂക്കര ചീപ്പുങ്കല്‍ സ്വദേശി (71)
28.ആര്‍പ്പൂക്കര ചീപ്പുങ്കല്‍ സ്വദേശി (62)
29.ആര്‍പ്പൂക്കര സ്വദേശി (44)
30.ആര്‍പ്പൂക്കര സ്വദേശി (72 )
31.ആര്‍പ്പൂക്കര സ്വദേശിനി ( 67 )
32.ആര്‍പ്പൂക്കര സ്വദേശിനി (65 )

33.കുമരകം സ്വദേശിനി (17)
34.കുമരകം സ്വദേശിനിയായ പെണ്‍കുട്ടി (6)
35.കുമരകം സ്വദേശി (19)
36.കുമരകം സ്വദേശിയായ ആണ്‍കുട്ടി (12)
37.കുമരകം സ്വദേശിയായ ആണ്‍കുട്ടി (10)
38.കുമരകം സ്വദേശി (44)
39.കുമരകം സ്വദേശിയായ ആണ്‍കുട്ടി (15)

40.മുണ്ടക്കയം സ്വദേശിനി (61)
41.മുണ്ടക്കയം സ്വദേശിനിയായ പെണ്‍കുട്ടി (11)
42.മുണ്ടക്കയം സ്വദേശിയായ ആണ്‍കുട്ടി (9)
43.മുണ്ടക്കയം സ്വദേശി (63)
44.മുണ്ടക്കയം സ്വദേശിനി (33)
45.മുണ്ടക്കയം സ്വദേശിയായ ആണ്‍കുട്ടി (7)

46.തലപ്പലം സ്വദേശി (21)
47.തലപ്പലം പ്ലാശനാല്‍ സ്വദേശിനി (28)
48.തലപ്പലം പ്ലാശനാല്‍ സ്വദേശി (90)
49.തലപ്പലം പ്ലാശനാല്‍ സ്വദേശി (25)
50.തലപ്പലം സ്വദേശിനി (20)
51.തലപ്പലം സ്വദേശിനി (21)

52.ഈരാറ്റുപേട്ട സ്വദേശിനിയായ പെണ്‍കുട്ടി (3)
53.ഈരാറ്റുപേട്ട സ്വദേശി (35)
54.ഈരാറ്റുപേട്ട സ്വദേശി (40)
55.ഈരാറ്റുപേട്ട സ്വദേശിനി (27)
56.ഈരാറ്റുപേട്ട സ്വദേശി (30)
57.ഈരാറ്റുപേട്ട സ്വദേശി (62)

58.കൂരോപ്പട സ്വദേശി (38)
59.കൂരോപ്പട സ്വദേശി (33)
60.കൂരോപ്പട എസ്.എന്‍ പുരം സ്വദേശിയായ പെണ്‍കുട്ടി (10)
61.കൂരോപ്പട സ്വദേശിനി (40)
62.കൂരോപ്പട സ്വദേശി (49)

63.തൃക്കൊടിത്താനം സ്വദേശി (30)
64.തൃക്കൊടിത്താനം സ്വദേശിയായ ആണ്‍കുട്ടി (5)
65.തൃക്കൊടിത്താനം സ്വദേശിയായ ആണ്‍കുട്ടി (6)
66.തൃക്കൊടിത്താനം സ്വദേശിനി (90)
67.തൃക്കൊടിത്താനം സ്വദേശിനി (14)

68.തിരുവാര്‍പ്പ് സ്വദേശിയായ ആണ്‍കുട്ടി (3)
69.തിരുവാര്‍പ്പ് സ്വദേശിനി (34)
70.തിരുവാര്‍പ്പ് കുമ്മനം സ്വദേശി (40)
71.തിരുവാര്‍പ്പ് സ്വദേശി (47)

72.തിടനാട് സ്വദേശിനിയായ പെണ്‍കുട്ടി (3)
73.തിടനാട് സ്വദേശി (32)
74.തിടനാട് സ്വദേശി (38)
75.തിടനാട് സ്വദേശി (58)

76.വാഴപ്പള്ളി സ്വദേശി (62)
77.വാഴപ്പള്ളി തുരുത്തി സ്വദേശി (16)
78.വാഴപ്പള്ളി തുരുത്തി സ്വദേശി (86)
79.വാഴപ്പള്ളി തുരുത്തി സ്വദേശിനി (18)

80.ഉദയനാപുരം നാനാടം സ്വദേശി (17)
81.ഉദയനാപുരം നാനാടം സ്വദേശി (52)
82.ഉദയനാപുരം നാനാടം സ്വദേശിനി (44)

83.എലിക്കുളം സ്വദേശിനി (60)
84.എലിക്കുളം സ്വദേശി (65)
85.എലിക്കുളം സ്വദേശി (34)

86.കാഞ്ഞിരപ്പള്ളി സ്വദേശി (30)
87.കാഞ്ഞിരപ്പള്ളി സ്വദേശി ( 58)
88.കാഞ്ഞിരപ്പള്ളി സ്വദേശിനി (60)

89.കടനാട് സ്വദേശി (63)
90.കടനാട് സ്വദേശിനി (27)
91.കടനാട് സ്വദേശി (44)

92.മണര്‍കാട് സ്വദേശിനി(39)
93.മണര്‍കാട് സ്വദേശി(35)
94.മണര്‍കാട് സ്വദേശി (30)

95.അയ്മനം അമയന്നൂര്‍ സ്വദേശി (40)
96.അയ്മനം അമയന്നൂര്‍ സ്വദേശി (33)

97.ചങ്ങനാശേരി സ്വദേശി (54)
98.ചങ്ങനാശേരി സ്വദേശിനി (55)

99.രാമപുരം ഏഴാച്ചേരി സ്വദേശി (30)
100.രാമപുരം ഏഴാച്ചേരി സ്വദേശി (50)

101.കൊഴുവനാല്‍ സ്വദേശി (65)
102.കൊഴുവനാല്‍ സ്വദേശിനി (60)

103.കാണക്കാരി സ്വദേശിനി (28)
104.കറുകച്ചാല്‍ നെടുങ്ങാടപ്പള്ളി സ്വദേശി (52)
105.മാഞ്ഞൂര്‍ സ്വദേശി (66)
106.കൂട്ടിക്കല്‍ സ്വദേശിനി (49)
107.മുളക്കുളം സ്വദേശി (65)
108.ഏറ്റുമാനൂര്‍ സ്വദേശി (72)
109.കുറിച്ചി സ്വദേശി (26)
110.മാടപ്പള്ളി സ്വദേശി (54)
111.മുത്തോലി സ്വദേശി (26)
112.പാലാ മൂന്നാനി സ്വദേശിനി (34)
113.പാമ്പാടി വേളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി (8)
114.പനച്ചിക്കാട് സ്വദേശിനിയായ പെണ്‍കുട്ടി (14)
115.തീക്കോയി സ്വദേശിനി (18)
116.വാഴൂര്‍ കാനം സ്വദേശി(59)
117.വെള്ളാവൂര്‍ സ്വദേശിനി (23)
118.വിജയപുരം വടവാതൂര്‍ സ്വദേശി (28) '

♦️ സംസ്ഥാനത്തിന് പുറത്തു നിന്ന്‌ എത്തിയവര്‍

119.മുബൈയില്‍നിന്ന്‌ എത്തിയ കങ്ങഴ സ്വദേശിനി (21)
120.ഹൈദരാബാദില്‍നിന്ന്‌ എത്തിയ തിടനാട് സ്വദേശി (42)
121.പശ്ചിമ ബംഗാളില്‍നിന്ന്‌ എത്തിയ തൃക്കൊടിത്താനം സ്വദേശി (25)
122.മുബൈയില്‍നിന്ന്‌ എത്തിയ വാഴപ്പള്ളി സ്വദേശിനി (25)
123.ഹൈദരാബാദില്‍നിന്ന്‌ എത്തിയ കാണക്കാരി സ്വദേശിനി (22)
124. അമേരിക്കയില്‍നിന്ന്‌ എത്തിയ കോട്ടയം സ്വദേശിനി(20)
125. കൊല്‍ക്കത്തയില്‍നിന്ന്‌ എത്തി കോട്ടയത്ത് താമസിക്കുന്ന അതിഥി തൊഴിലാളി(33)
126. കര്‍ണാടകത്തില്‍നിന്ന്‌ എത്തിയ കോട്ടയം ഗാന്ധി നഗര്‍ സ്വദേശിനി(28)

Advertisment