New Update
/sathyam/media/post_attachments/pL71ivbPMyQ1jZqosDMy.jpg)
ന്യൂഡല്‍ഹി: അടുത്ത മാസം ബംഗ്ലാദേശിലെ ധാക്കയില്‍ വെച്ച് നടത്താനിരുന്ന ഹോക്കി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നീട്ടിവെച്ചു. ബംഗ്ലാദേശ് ഹോക്കി ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ ഒന്നുമുതല്‍ ഒന്‍പത് വരെ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് ഡിസംബറിലേക്ക് നീട്ടി. ബംഗ്ലാദേശില്‍ കോവിഡ് വ്യാപനത്തില്‍ ശമനം വരാത്ത സാഹചര്യം കണക്കിലെടുത്താണ് തീയതി നീട്ടിയത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us